തിരുവനന്തപുരം:പൊലീസ് സേനയിലെ ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായി നിയമിക്കരുതെന്ന് അഴിമതിരഹിത സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് വിളഭാഗം എസ്.സുശീന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു.