
പാറശാല: കുടുംബ സഹായമായി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയിലൂടെ കണ്ടെത്തിയ ഒന്നേകാൽ ലക്ഷം രൂപ ഭാരവാഹികൾ ചേർന്ന് സുഹൃത്തിന് കൈമാറി. ജില്ലയിലെ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി അംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ മീഡിയ മാക്‌സ് ഫാമിലി ക്ലബ് ആണ് ക്ലബിലെ അംഗംവും നെയ്യാറ്റിൻകരക്ക് സമീപം മാരായമുട്ടം സ്വദേശിയുമായ ഫോട്ടോഗ്രാഫർ രാധാകൃഷ്ണന്റെ ഭാര്യയുടെ ചികിത്സക്കായുള്ള കുടുംബ സഹായമായിട്ടാണ് കൂട്ടായ്മ പണം കണ്ടെത്തിയത്.
caption ജില്ലയിലെ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി അംഗങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ മീഡിയ മാക്‌സ് ഫാമിലി ക്ലബ് കുടുംബ സഹായമായി കൂട്ടായ്മയിലൂടെ കണ്ടെത്തിയ ഒന്നേകാൽ ലക്ഷം രൂപ ഭാരവാഹികൾ ചേർന്ന് സുഹൃത്തായ രാധാകൃഷ്ണന് കൈമാറുന്നു