vld-1

വെള്ളറട: ചെമ്പൂര് ബെൻസ് ഭവനിൽ വിൽസൻ ( 91) നിര്യാതനായി .ഭാര്യ: ശോഭി. മക്കൾ:ലോയിഡ് സൻ, പിയേഴ്സൻ, ഹെൻഡേഴ്സൻ, ജഡ്സൻ, ബെത്സിബ, ബെൻസൻ. മരുമക്കൾ: ലത, ലത ഷീജ, റോഷിൻ, ബാബു, ബിന്ദു .പ്രാർത്ഥന തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക്.