തിരുവനന്തപുരം: രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 21 വരെ നീട്ടി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങൾ www.rimc.gov.in വെബ്സൈറ്രിൽ.