മലയിൻകീഴ് : പേയാട് പ്ലാവിളക്കോണം ചോതി നിവാസിൽ ജി.ബാബുക്കുട്ടൻനായർ [56] നിര്യാതനായി.ഭാര്യ :ബി.എസ്. ഗീതകുമാരി.മക്കൾ : ഹരികൃഷ്ണൻ,കാവ്യ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.