മലയിൻകീഴ് : വിളവൂർക്കൽ ദേവകി നന്ദനത്തിൽ മദനൻ (78) നിര്യാതനായി. ഭാര്യ : പരേതയായ ഓമന.മക്കൾ : കൃപ,മനോജ്. മരുമകൻ : അജി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.