sarasamma-p-87
പി. സരസമ്മ

പുനലൂർ: മാത്ര ശശിവിലാസം വീട്ടിൽ കെ.എസ്. ശിവരാമപിള്ളയുടെ ഭാര്യ പി. സരസമ്മ (87) നിര്യാതയായി. മക്കൾ: എസ്. ശശിധരൻപിള്ള (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), എസ്. ശോഭനകുമാരി (ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ്, കലയനാട്), എസ്. ഉല്ലാസ് കുമാർ. മരുമക്കൾ: ബി.ടി. ശ്രീകല, പി. രവീന്ദ്രൻപിള്ള, ആർ. സുധ ഉല്ലാസ്.