vijayan

മണ്ണന്തല :ഒരുവാതിൽകോണം സുരേഷ് ഭവനിൽ വി. വിജയൻ (58) ഹൃദയാഘാതം മൂലം സൗദിയിൽ നിര്യാതനായി .മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.