ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ഫോട്ടോഗ്രാഫർമാരാണെന്ന് സമൂഹമാദ്ധ്യമങ്ങളിലെ ചിത്രങ്ങൾ കണ്ടാൽ മനസിലാകും. കാരണം സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളാണ്. ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായാണ് പുറത്തുവരുന്നത്. ഒന്നിൽ നിന്ന് മറ്റൊന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തമാക്കാൻ പറ്റും എന്ന് ചിന്തിക്കുകയാണ് ഓരോ ഫോട്ടോഗ്രാഫർമാരും. ഇങ്ങനെ വ്യത്യസ്തത കൊണ്ടുവന്നാൽ മാത്രമേ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾക്ക് വേണ്ട പ്രാധാന്യം ലഭിക്കുകയുള്ളൂ.
സിനിമാ സീരിയൽ നടിമാർ മാത്രമാണ് ഫോട്ടോ ഷോട്ടുകളിൽ പങ്കെടുക്കുകയെന്ന ധാരണ മാറിയിരിക്കുകയാണ്.
ഇതുവരെ അഭിനയരംഗത്ത് ഒട്ടും പ്രത്യക്ഷപ്പെടാതെ ഒരുപാട് പേർ മോഡൽ രംഗത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള മോഡൽസിന് ഒരു മികച്ച പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം. ഇവർ ഫോട്ടോകളും വീഡിയോകളും മറ്റും ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കു വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നല്ല സ്വീകരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇവർക്ക് ലഭിക്കാറുള്ളത്. സമൂഹമാദ്ധ്യമങ്ങളിലൂടെ മോഡൽ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച താരമാണ് ശിവാങ്കി. താരം ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷം ധരിച്ചാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അതീവ സുന്ദരിയായി നാടൻ ലുക്കിൽ സാരിയിലാണ് ശിവാങ്കി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കസവു സാരിയും മെറൂൺ ബ്ളൗസും ധരിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.