ചവറ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചവറ പുതുക്കാട് ലോയൽ നിവാസിൽ ലോനച്ചന്റെ ഭാര്യ ഡെയ്സി (58) മരണമടഞ്ഞു. മക്കൾ: ലോയൽ, ലോയിസൺ, ലോയിഡ് (സി.പി.എം ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ. സെക്രട്ടറി). മരുമക്കൾ: ജോബി, സോണിയ.