പൂവൻകോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി അവർമ്മ രചനയും സംവിധാനവും നിർവഹിച്ച പൂവൻകോഴി എന്ന ചിത്രത്തിൽ ജയൻ അവർമ, അർഥ, കുട്ടപ്പൻ, അഞ്ജു എ.വി, പ്രമോദ് ഗ്രിൻസ്, അബിൻ, സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി. അഖിൽ വിശ്വനാഥ്, സതീശ് എം.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ തുടങ്ങിയവരും വേഷമിടുന്നു.
പപ്പി ആൻഡ് കിറ്റി എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന് വേണ്ടി സിജോ സി. കൃഷ്ണൻ നിർമ്മിക്കുന്ന പൂവൻകോഴിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തരുൺ ഭാസ്ക്കരനാണ്.