മാരായമുട്ടം: ചിറ്റാറ്റിൻകര ചെമ്മരുതംകുഴി വൈഷ്ണവി നിവാസിൽ കൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ: കെ.സുരേന്ദ്രൻ, കെ. മധുസൂദനൻ, കെ. രവീന്ദ്രൻ, കെ. സുരേഷ് കുമാർ. മരുമക്കൾ: ഡോ. രാജരാജേശ്വരി വി, ജയലക്ഷ്മി വി, സുധർമ്മ പി. എസ്, ആശാലത സി. വി. സഞ്ചയനം - 13ന് രാവിലെ 9 ന്.