മലയിൻകീഴ്: പെട്രോൾ,ഡീസൽ വില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് വലിയറത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ച പാളയിൽ ഇരുന്ന് കെട്ടി വലിച്ച് പ്രതിഷേധിച്ചു.സുമേഷിന്റെ നേതൃത്വത്തിൽ ഉരുട്ടമ്പലം മുതൽ ഇശലിക്കോട് വരെ ദൂരം പാല കെട്ടി വലിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മലവിള ബൈജു,യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് സെക്രട്ടറി ഷൈജു,ജില്ലാ സെക്രട്ടറി അബിഷ്.ബി.ആനന്ദ് എന്നിവർ സംസാരിച്ചു.
caption പെട്രോൾ വിലവർനക്കെതിരെ യൂത്ത് കോൺഗ്രസ്സ് വലിയറത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ച പാളയിൽ ഇരുന്ന് കെട്ടി വലിച്ച് പ്രവർത്തകർ പ്രതിഷേധിക്കുന്നു