തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെയും, വിമുക്തഭടന്മാർക്ക് തനത് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുള്ള വസ്തു നികുതി ഇളവിനായുള്ള സാക്ഷ്യപത്രം നഗരസഭയിൽ സമർപ്പിക്കേണ്ട സമയപരിധി ജൂൺ 30വരെയും ദീർഘിപ്പിച്ചു.