നായാട്ടുപാറ: പരേതരായ പരയങ്ങാട്ട് പാറുവിന്റെയും കട്ടയാട്ട് നാരായണന്റെയും മകൻ ടി.പി. ഗോകുൽദാസ് (75) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സിമി, സിന്ധു, സുനിൽ (ബഹറിൻ). മരുമക്കൾ: ലക്ഷ്മണൻ (കടൂർ, മയ്യിൽ), സന്തോഷ് (വലിയന്നൂർ), പ്രീജ (കോളച്ചേരി). സഹോദരങ്ങൾ: വിശ്വനാഥൻ (പൊടിക്കുണ്ട്), ഹരിദാസ്, ടി.പി.ഐ. ദാസ് (എറണാകുളം), സുജയകുമാരി (തുളുക്കുഴി, മീൻമുട്ടി, തിരുവനന്തപുരം), പരേതരായ രാധ (പള്ളൂർ), പ്രസന്നകുമാരി (മാഹി).