rajamma

വർക്കല: പേരേറ്റിൽ പുത്തൂരംവീട്ടിൽ സ്വാതന്ത്റ്യസമരസേനാനി നടേശന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ: ദാസൻ, ഉഷ, ഐഷ, ഷൈല. മരുമക്കൾ: ബിജി, പരേതനായ ജയകുമാർ, സുഗുണൻ, ഷോളി.