നെടുമങ്ങാട്:കരകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം പോസ്റ്റാഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.സുകുമാരൻ നായർ, ഡി.സി.സി അംഗം അഡ്വ.സി.പി വേണുഗോപാൽ ,എസ്.രാജേന്ദ്രൻ നായർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഷാജു ചെറുവള്ളി, കരകുളം രാജീവ്,കാച്ചാണി ഗ്രീകണ്ഠൻ, കരകുളം സുശീന്ദ്രൻ , വിജയരാജ്, നൗഷാദ് കയ്പ്പാടി, കരകുളം അശ്വിൻ, ഹേമലത കുമാരി,ഫസീലാ കായ്പ്പാടി,വിജയകുമാർ,ബാഹുലേയൻ നായർ,പുരുഷോത്തമൻ,എൻ.സുരേന്ദ്രൻ നായർ, ശ്രീകണ്ഠൻ നായർ,വേണുഗോപാൽ വിലങ്ങറ,ശശിധരൻ, പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.