നെയ്യാറ്റിൻകര: അമാസ് (അക്കാഡമി ഫോർ മൗണ്ടനീയറിംഗ് ആൻഡ് അഡ്വഞ്ചർ സ്റ്റഡീസ്) ഡയറക്ടർ കോട്ടയ്ക്കൽ കോരണംകോട് ചെക്കുംമൂട് മറുത്തലയ്ക്കൽ വീട്ടിൽ സി രാജേന്ദ്രൻ (49) കൊവിഡ് ബാധിച്ച് മരിച്ചു. യുവജനങ്ങളെ അഡ്വഞ്ചർ, പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. ഭാര്യ: സിന്ധു. മകൾ: പഞ്ചമി.