നെയ്യാറ്റിൻകര:പുതിയതുറ സേക്രട്ട് ഹാർട്ട് ഹൗസിൽ കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ ഫ്രെഡറിക് മൊറായിസിന്റെ ഭാര്യ ക്ലമൻസി ഫ്രെഡറിക് (63) നിര്യാതയായി. മക്കൾ: ഇമ്മാനുവേൽ മൊറായിസ്, ആലീസ് ഫ്രെഡറിക്, ആൻസ് സി ഫ്രെഡറിക്. മരുമക്കൾ:ഷീന അർനോൾഡ്, ഫ്രാങ്ക്ളിൻ ഡൊമിനിക്, ഷാജി ജൂസ.