കോവളം: പാച്ചല്ലൂർ ഇടവിളാകം മേക്കേമൂങ്ങാച്ചിറ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ രുഗ്മിണി (89) നിര്യാതയായി. മക്കൾ സീമന്തിനി,ഗിരീശൻ,ഷീല,സുനിത.മരുമക്കൾ:പരേതയായ മണിയൻ, തങ്കമണി, കൃഷ്ണൻകുട്ടി,പവിത്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്