biju-george-54

പട്ടാഴി: താഴത്തുവടക്ക് പെരുമ്പലത്ത് അഖിൽ വില്ലയിൽ പരേതനായ കെ.ജോർജിന്റെയും തങ്കമ്മയുടെയും മകൻ ബിജു ജോർജ് (54) റിയാദിൽ നിര്യാതനായി. ഭാര്യ: മിനി. മകൻ: അഖിൽ ബിജു.