ഓടനാവട്ടം: പുത്തൻപുരയിൽ എം. ചെറിയാൻ (74, അച്ചൻകുഞ്ഞ്) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബിജി, ബിനു, മജു, പരേതനായ അജി. മരുമക്കൾ: ബാബു, ജോയ്സി.