ബാലരാമപുരം: റസ്സൽപ്പുരം ബി.എസ് നിവാസിൽ ബി.രവീന്ദ്രൻ (മണിയൻ 67) നിര്യാതനായി. ഭാര്യ: രേണുക മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: സജയൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.