
മലയിൻകീഴ് : ബ്ലോക്ക് ഒാഫീസിന് സമീപം ഹരീസ് കോട്ടേജിൽ എൻ.കൃഷ്ണൻനായർ(78,റിട്ട.ജീവനക്കാരൻ,ഇന്ത്യൻ കോഫി ബോർഡ്) നിര്യാതനായി.ഭാര്യ: പരേതയായ ശാന്തകുമാരി.മക്കൾ : പരേതനായ എസ്.കെ.ഹരിപ്രസാദ്,ഹരിപ്രിയ.മരുമക്കൾ : പ്രിയ,ഹരിപ്രസാദ്(ഇന്ത്യൻ കോഫി ഹൗസ്).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.