con

കാട്ടാക്കട:ഇന്ധന വിലവർദ്ധനയ്ക്കെതിരെ കാട്ടാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം കെ.പി.സി.സി നിർവാഹക സമിതിയംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്ത്യൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ,കാട്ടാക്കട രാമു,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാവിൻപുറം ലേഖ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.സതീന്ദ്രൻ,എസ്.എസ് മണികണ്ഠൻ നായർ ,ജെ.ശുഭ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീക്കുട്ടി സതീഷ്,ബ്ലോക്ക് സെക്രട്ടറി വിജയശേഖരൻ നായർ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ.................ഇന്ധന വില വർദ്ധനയ്ക്കെതിരെ കാട്ടാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം കെ.പി.സി.സി നിർവാഹക സമിതിയംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു