തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അനുമതിയുള്ളവ
മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി കടകൾ
അവശ്യ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ
ട്രെയിൻ, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കിൽ യാത്രാനുമതി
വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം
അത്യാവശ്യങ്ങൾക്ക് മാത്രം സത്യവാങ്ങ്മൂലം അനുവദിക്കും
അനുമതിയില്ലാത്തവ
സൂപ്പർ മാർക്കറ്റുകൾ പോലുള്ള വലിയ കടകൾ
ചായക്കടകൾ, തട്ടുകടകൾ
പ്രഭാത,സായാഹ്ന സവാരി
ഹോട്ടലുകളിൽ ടേക്ക് എവേ