lock

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അനുമതിയുള്ളവ

മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി കടകൾ

അവശ്യ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ

 ട്രെയിൻ, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കിൽ യാത്രാനുമതി

വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര ചെയ്യാം

അത്യാവശ്യങ്ങൾക്ക് മാത്രം സത്യവാങ്ങ്മൂലം അനുവദിക്കും

അനുമതിയില്ലാത്തവ

സൂപ്പർ മാർക്കറ്റുകൾ പോലുള്ള വലിയ കടകൾ

ചായക്കടകൾ, തട്ടുകടകൾ

പ്രഭാത,സായാഹ്ന സവാരി

ഹോട്ടലുകളിൽ ടേക്ക് എവേ