ananthakrishnan

പാറശാല: പാറശാല നെടുവാൻവിള അനന്ത നിവാസിൽ ബി. അനന്തകൃഷ്ണൻ (45, ഗവ.സ്‌കൂൾ അദ്ധ്യാപകൻ, പത്തനംതിട്ട) നിര്യാതനായി. ഭാര്യ: അംബിക. മകൻ: ആദിത്യ കൃഷ്ണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.