kamalakumari-71
ബി. ക​മ​ലാ​കു​മാ​രി

വ​ട​ക്കും​ഭാ​ഗം: ക​ണ്ണ​ങ്ങാ​ഴ​ത്ത് പ​ടി​ഞ്ഞാ​റ്റ​തിൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്​ണ​ ശാ​സ്​ത്രി​ക​ളു​ടെ മ​ക​ളും പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്​ണൻ ആ​ചാ​രി​യു​ടെ ഭാ​ര്യ​യു​മാ​യ ബി. ക​മ​ലാ​കു​മാ​രി (71) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബിന്ദു, പ​രേ​ത​നാ​യ ബൈ​ജു, രാ​ജു, സ​ന്ധ്യ, പ​രേ​ത​നാ​യ സാ​ബു, സ​നിൽ​കു​മാർ, റാ​ണി, പ്രി​യ, ദീ​പ ​കൃ​ഷ്​ണൻ, സി​ന്ധു. മ​രു​മ​ക്കൾ: മ​ണി​ക​ണ്ഠൻ, പ​രേ​ത​യാ​യ സി​ന്ധു, ബി​നു, ര​ജ​നി, ര​ശ്​മി, സു​നിൽ, അ​ജി​ത്ത്, പ്ര​ദീ​പ്​കു​മാർ, കു​മാർ.