തേവലക്കര: കോയിവിള നാടകശാല തെക്കതിൽ യൂസഫ് കുഞ്ഞ് (95) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സാലിയാഉമ്മ. മക്കൾ: അബ്ദുൽ സലാം, ബഷീറാ ബീവി, ഷാജഹാൻ (സൗദി അറേബ്യ), മാജിദ, സലിം, പരേതനായ അബ്ദുൽ വഹാബ്. മരുമക്കൾ: മറിയംബീവി, ബഷിരിയത്ത്, ഷാഹിദ, നാസർ, ബുഷ്റ, പരേതനായ പൂക്കുഞ്ഞ്.