പാലോട്: പത്താംകല്ല് നാരായണ വിലാസം ബംഗ്ലാവിൽ പരേതനായ ഗംഗാധര പണിക്കരുടെ ഭാര്യ സൗദമ്മ (90) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 9 ന്.