കല്ലമ്പലം: വാദ്ധ്യായർ മഹാസഭ ഒറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ സഭയിലെ അംഗങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ്‌ നടേശൻ ദാമോദരൻ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സമുദായ അംഗങ്ങൾക്ക് മാട്രിമോണി സർവീസ് സൗജന്യമായി ലഭിക്കാൻ 8281315443 ഫോണിൽ ബന്ധപ്പെടാവുന്നതാണെന്ന് വാദ്ധ്യായർ മഹാസഭ ജനറൽ സെക്രട്ടറി സോമദാസ് വെട്ടിക്കവല അറിയിച്ചു.