usha

കിളിമാനൂർ :നഗരൂർ പൊയ്കവിള പനയിൽകുന്നിൽ വീട്ടിൽ ഹരിദാസിന്റെ ഭാര്യ ഉഷ (60) നിര്യാതയായി. മക്കൾ:അരുൺകൃഷ്ണൻ, കിരൺകൃഷ്ണൻ,അർച്ചന. മരുമക്കൾ:സുനുമോൾ, ഇന്ദു. സഞ്ചയനം:ചൊവ്വ രാവിലെ 8.30ന്.