obitury

ബാലരാമപുരം : ഐത്തിയൂർ നേതാജി പബ്ലിക് സ്കൂൾ റോഡ് പ്ലാവിള വീട്ടിൽ കെ. തങ്കപ്പൻ നാടാർ (82) നിര്യാതനായി. ഭാര്യ :പരേതയായ പത്മം. മക്കൾ :ഗിരീഷ് (കെ.എസ്.എഫ്.ഇ ), സിന്ധു, സുജാത.