samantha

ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​വ​ന്ന​ ​ദ​ ​ഫാ​മി​ലി​ ​മാ​ൻ​-​ 2​ ​എ​ന്ന​ ​വെ​ബ് ​സീ​രീ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യം​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ് ​ഫോ​മു​ക​ളി​ലും​ ​സാ​മ​ന്ത​യു​ടെ​ ​താ​ര​മൂ​ല്യ​മു​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്ഫോ​മു​ക​ളി​ലെ​ ​മ​റ്റൊ​രു​ ​വ​മ്പ​നാ​യ​ ​നെ​റ്റ് ​ഫ്ളി​ക്സ് ​ഒ​രു​ ​വെ​ബ് ​സീ​രീ​സി​ല​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​താ​ര​ത്തെ​ ​സ​മീ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​റെ​ക്കോ​ഡ് ​പ്ര​തി​ഫ​ല​മാ​ണ് ​ഇൗ​ ​വെ​ബ് ​സീ​രീ​സി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​മ​ന്ത​യ്ക്ക് ​നെ​റ്റ് ​ഫ്ളി​ക്സ് ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ത​ന്റെ​ ​അ​ഭി​ന​യ​മി​ക​വും​ ​താ​ര​മൂ​ല്യ​വും​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​സാ​മ​ന്ത​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​ഗു​ണ​ശേ​ഖ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ശാ​കു​ന്ത​ളം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലാ​ണ് ​സാ​മ​ന്ത​ ​ഇ​പ്പോ​ഴ​ഭി​ന​യി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളി​താ​രം​ ​ദേ​വ് ​മോ​ഹ​നാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ.
മുപ്പത്തി​നാലുകാരി​യായ സാമന്ത നാലുവർഷം മുൻപാണ് തെലുങ്ക് സൂപ്പതാരം നാഗാർജുനയുടെ മകനായ നാഗ െെചതന്യയെ വി​വാഹം കഴി​ച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങളി​ലും താരം സജീവമാണ്.