s

തിരുവനന്തപുരം: പൊലീസ് അക്കാഡമിയിൽ പരിശീലനത്തിലായിരുന്ന 104 സബ് ഇൻസ്പെക്ടർ ട്രെയിനിമാരെ സേനയിലേക്ക് നിയമിച്ചു. വിവിധ റേഞ്ചുകളിലാണ് ഇവരെ നിയോഗിച്ചത്. ഇവർക്ക് മാതൃ ജില്ലയ്ക്ക് പുറത്ത് നിയമനം നൽകും.