aiyf-vilappil

മലയിൻകീഴ് :എ.ഐ.വൈ.എഫ്.വിളപ്പിൽ മേഖലാ കമ്മിറ്റി വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷ്യധാന്യങ്ങളും മരുന്നും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.സി.പി.ഐ.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.അജിജോർജ്,സതീഷ് കുമാർ,ശോഭന,കവിൻപുറം,അനിൽ,നിഷ,മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

caption എ.ഐ.വൈ.എഫ്.വിളപ്പിൽ മേഖലാ കമ്മിറ്റി വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് നൽകുന്ന കിറ്റ് വിതരണം വിളപ്പിൽശാല സി.ഐ.സന്തോഷ് കുമാറിന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ നൽകുന്നു