dharna

കാട്ടാക്കട :കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്തേ ട്രേഡ് യൂണിയൻ കാട്ടാക്കട ബി.എസ്.എൻ.ഓഫീസിന് പ്രതിക്ഷേധ ധർണ നടത്തി. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ,സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ജെ.ബിജു ധർണ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി.നേതാവ് സജി അദ്ധ്യക്ഷത വഹിച്ചു.. സംയുക്തേ ട്രേഡ് യൂണിയൻ നേതാക്കളായ കാട്ടാക്കട രാമു,മേപ്പുക്കട ബിനു, കാട്ടാക്കട സുരേഷ്,സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

caption കാട്ടാക്കട ബി.എസ്.എൻ.ഓഫീസിന് സംയുക്തേ ട്രേഡ് യൂണിയൻ നടത്തിയ ധർണ ജെ.ബിജു ഉദ്ഘാടനം ചെയ്യുന്നു