ഇടപ്പള്ളി: വെട്ടിക്കാട് പറമ്പ് റോഡിൽ പൊക്കാരതാഴത്ത് പറമ്പത്ത് വീട്ടിൽ സുരേന്ദ്രൻ (റിട്ട. എച്ച്.എം.ടി, 82) നിര്യാതനായി. കോഴിക്കോട് നടക്കാവ് സ്വദേശിയാണ്. ഭാര്യ: ഗീത. മക്കൾ: സ്വപ്ന (എസ്.എൻ. കോളേജ്), പ്രസൂൺ (ഇൻഫോപാർക്ക്). മരുമക്കൾ: സുമൻ (എസ്.ബി.ഐ), ഉഷ (യൂണിയൻ എച്ച്.എസ്.എസ്).