kunju-muhammad71

പെരുമ്പാവൂർ: തണ്ടേക്കാട് പട്ടരുമഠം കുഞ്ഞുമുഹമ്മദ് (ലക്കി കുഞ്ഞുമുഹമ്മദ്, 71) നിര്യാതനായി. ഭാര്യ: പരേതയായ നസീമ. മക്കൾ: നിഷാദ്, സിയാദ്, ഇർഷാദ്. മരുമക്കൾ: സജില, അൻസി, ആഷ്ന.