കൊല്ലം: വാടി മാണിക്കയമ്മാൾ പുരയിടത്തിൽ പരേതനായ ആൻസലിന്റെയും ബാർബറയുടെയും മകൻ ബെയ്സൽ ആൻസൽ (64, മണിയൻ) നിര്യാതനായി. ഭാര്യ: എമിലി. മക്കൾ: ജോളി, ജോസ്. മരുമകൻ: പരേതനായ ബിജു.