thimathews-76

കൊട്ടിയം: മയ്യനാട് കുറ്റിക്കാട് ബേബി സദനത്തിൽ തിമാത്യൂസ് (76) നിര്യാതനായി. സംസ്കാരം കുറ്റിക്കാട് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ: രാജമ്മ. മക്കൾ: വിനയ, വിജയ, വിമല, നിർമ്മല, വർഗീസ്. മരുമക്കൾ: പരേതനായ ജോർജ്, സാബു, ഫ്രാൻസിസ്, വർഗീസ്, ജോയ്സി.