vijay

കിളിമാനൂർ: ഊമൺ പള്ളിക്കര മേവടയിൽ വീട്ടിൽ വിജയകുമാർ (തമ്പി 61) നിര്യാതനായി. ഭാര്യ ലീന, മകൾ: അഭയ, മരുമകൻ: ഷൈജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്