l

കടയ്ക്കാവൂർ :കായിക്കര ഗൗരി നിവാസിൽ പരേതനായ ത്യാഗരാജന്റെ(മണി) ഭാര്യ ലളിത(68)നിര്യാതയായി. മക്കൾ :സോജ റ്റി .രാജ്, സോളി റ്റി .രാജ്, ഷോമ റ്റി. രാജ് മരുമക്കൾ :രാധാകൃഷ്ണൻ, സുരേഷ് കുമാർ, മനുരാജ്. സഞ്ചയനം 17ന് രാവിലെ 8.30ന്.