ആര്യനാട് :ആര്യനാട് ചൂഴ മഞ്ചിറ റോഡരികത്ത് വീട്ടിൽ പരേതനായ തോമസിന്റെ(കെ.എസ്.എഫ്.ഡി.സി)ഭാര്യ ജെ.വിലാസിനി (70)നിര്യാതയായി.മക്കൾ:ആശ,ബീന,ചിത്ര,ജോസ്. പ്രാർത്ഥന:വെള്ളിയാഴ്ച രാവിലെ 9ന്.