പൂവച്ചൽ:ആനാകോട് കിടാരക്കുഴി പുത്തൻവീട്ടിൽ പരേതനായ വാസുപണിക്കരുടെ ഭാര്യ ഭവാനി(96)നിര്യാതയായി.മക്കൾ:പരേതനായ വി.വിശ്വനാഥൻ, സരോജിനി,സുരേന്ദ്രൻ,ശകുന്തള,ഗീത.മരുമക്കൾ:ഓമന, വേലായുധൻ,പരേതനായ ചക്രപാണി,ഗിരിജ,സുന്ദരൻ,സുരേഷ് കുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.