saraladevi-

ചിറയിൻകീഴ്: ആൽത്തറമൂട് മാങ്ങാടത്ത് പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സരളാദേവി (റിട്ട.ആറ്റിങ്ങൽ കുന്നുവാരം ഗവ.യു.പി.എസ് അദ്ധ്യാപിക, 80) നിര്യാതയായി. മക്കൾ: അനിൽകുമാർ, ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: സുനിത, വിക്രമൻ നായർ (റിട്ട. കെ.എസ്.ആർ.റ്റി.സി), പരേതനായ ഉദയകുമാർ, വേണുഗോപാലൻ നായർ (റിട്ട. കെ.എസ്.ആർ.റ്റി.സി). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.