sivankutty

തിരുവനന്തപുരം: രാജ്യദ്രോഹക്കേസ് പ്രതിക്ക് ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് പൊലീസിൽ നിന്ന് രക്ഷിക്കാമെന്ന് ഐഷാസുൽത്താനയോട് പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമുള്ളതെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

അ​യി​ഷ​ ​സു​ൽ​ത്താ​ന​യു​മാ​യി​ ​ല​ക്ഷ​ദ്വീ​പ് ​എം.​പി​ ​ച​ർ​ച്ച​ ​ന​ട​ത്തി

കൊ​ച്ചി​:​ ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റം​ ​ചു​മ​ത്തി​ ​കേ​സ് ​എ​ടു​ത്ത​ ​ല​ക്ഷ​ദ്വീ​പ് ​സ്വ​ദേ​ശി​യും​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യി​ക​യു​മാ​യ​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​യെ​ ​ല​ക്ഷ​ദ്വീ​പ് ​എം.​പി​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​നേ​രി​ൽ​ ​ക​ണ്ട് ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​അ​യി​ഷ​യ്ക്ക് ​നി​യ​മ​പ​ര​മാ​യ​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​മെ​ന്നും​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​എം.​പി​ ​വാ​ക്കു​ ​ന​ൽ​കി.