മട്ടാഞ്ചേരി: പാണ്ടിക്കുടി 9/732 പ്രസാദ് നിവാസിൽ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ഡെപ്യൂട്ടി മാനേജർ എം.ചന്ദ്രകാന്ത് (56) നിര്യാതനായി. ഭാര്യ ഗീത. മക്കൾ: ഇന്ദു പ്രസാദ്, സൂര്യപ്രസാദ്.