പാണ്ടിക്കുടി: ചിറമ്മേൽ ഹൗസ് സി.സി. ജോർജ് (82) നിര്യാതനായി. ഭാര്യ: പരേതയായ വിറോനി. മക്കൾ: ജെനി, ജെറി, ജിജ. മരുമക്കൾ: പ്രിയ, സോണിയ, നോബിൾ.